വാപ്പ ഇല്ലാത്ത മക്കളെ ഈ പാട്ട് കേൾപ്പിക്കല്ലേ│റസൂലിന്റെ ബാല്യം│Noushad Baqavi Song │Azhad Pookottur

3 Просмотры
Издатель
നൗഷാദ് ബാഖവി ഉസ്താദ് എഴുതിയ റസൂലിന്റെ ബാല്യം എന്ന ഈ ഗാനം അസ്ഹദ് പൂക്കോട്ടൂർ ആണ്
അസ്ഹദ് പൂക്കോട്ടൂർ നെ മറക്കാൻ കഴിയുമോ
മീഡിയ വൺ പതിനാലാം രാവിലെ ഫൈനലിസ്റ്റ് ആയ ആയ കുഞ്ഞു മോൻ
സംഗീത ലോകത്തു നിന്നും പരിശുദ്ധ ഖുർആൻ മനഃപാഠമാക്കിയ പൊന്നുമോൻ
കുഞ്ഞു നാലിൽ തന്നെ പിതാവ് മരണപ്പെട്ടുപോയ അസ്ഹദ് പുണ്യ നബിയുടെ കുട്ടിക്കാലം വിവരിക്കുന്ന ഈ ഗാനം ആലപിക്കുമ്പോൾ അക്ഷരാർത്ഥത്തിൽ നെഞ്ച് പിടയുകയാണ്
നൗഷാദ് ബാഖവി ഉസ്താദ് എഴുതി നൽകിയ ഈ ഗാനം നിങ്ങൾ കേൾക്കൂ എന്നിട്ട് നിങ്ങളും അഭിപ്രായം കമെന്റ് ആയി രേഖപ്പെടുത്തൂ
അല്ലാഹു നമ്മെ വിജയികളിൽ ഉള്പെടുത്തട്ടെ

Lyrics : Noushad Baqavi Chirayinkeezh
Vocal : Azhad Pookottur
Dop & Cut : Fais Manjery
P&C : MFiP Kollam

Song Lyrics

ത്വാഹ നബിതൻ ചെറുപ്പത്തിൽ
തോളിലേറ്റി കളിപ്പിക്കാൻ
തറയിൽ മണ്ണിൻ കൂട് കൂട്ടാൻ പിതാവില്ലല്ലോ

തളിരിടും പ്രായം മലരിൻ
തണലിടാനുപ്പായില്ലാതെ
തളർന്നിരുന്നൊരു തള്ളക്കിളിയും തുണയില്ലാതേ

കട്ടിലില്ലാ തൊട്ടിലില്ലാ
ഖൽബിൽ മുത്താൻ ഉപ്പയില്ലാ.. (2)
ഖൈസർ കിസ്റാവിറപ്പിച്ച് പിറന്നാമുത്തേ....
കാറ്റ് കൂടി കടല് പാടി
കനക മുത്തേ താലോലിക്കാൻ...
ആരിരാരോ..
ആരിരാരോ- ആയത്തീമിന്ന് ലോകം പാടി

(ത്വാഹ)

ആറ്റൽ പൂ ആറാം വയസ്സിൽ
അബവാഇൽ നീറി മനസ്സിൽ
അകം ഉടച്ചന്നാമിനാബി പിരിഞ്ഞാ മണ്ണിൽ (2)
ആരുമില്ലാ റസൂലിനെ
ഉമ്മു ഐമൻ തലോടിയേ
ഖബറടക്കും കാഴ്ചകണ്ട് അണപൊട്ടിയേ...
ലോകം അണപൊട്ടിയേ ..
(ത്വാഹാ)

നൗഷാദ് ബാഖവി ഉസ്താദ് എഴുതിയതും പാടിയതുമായ മറ്റു ഗാനങ്ങൾ

1, റസൂലിന്റെ ബാല്യം :

2, ഇലൽ മദീന :

3, ഹിദാക്ക ഉമ്മീ :

4, വഫാത്ത് :

5, റസൂലും ബിലാലും:

6, എന്റെ ബാബരി :

7, ഒഴിയാത്ത ആശങ്ക:

8, മുത്തിന്റെ കൊട്ടാരം :

9, എന്റ റൂഹും എന്റെ നൂറും :

10, മദീനത്തെ മുല്ല :

11, കരയുന്ന മക്ക' :

12, അൽ വിധാഅ :

13, വാരിയൻകുന്നൻ' :

14, ചെറുശ്ശേരി ഉസ്താദ് :

15, അത്തിപ്പറ്റ ഉസ്താദ് :

16, വിളക്കുമാടം :

17, ഫലസ്തീൻ :

18, ത്വാഹാ നിലാവേ :

Production & Copyright : Muhammed Farhan Islamic Publication [MFIP]
Paikkada Road, Chinnakkada, Kollam Dist
For Trade inquiry : 9562416666,8157001111
Please Subscribe This Channel and another MFiP channel [MFiP2,MFiP3,MFiP SONGS,KAMALA SURAYYA]

അറിയിപ്പ് : MFiP പബ്ലിഷ് ചെയ്യുന്ന വീഡിയോകളോ അല്ലെങ്കിൽ MFiP റൈറ്റ്സ് ഉള്ള ഉസ്താദുമാരുടെ പ്രഭാഷണങ്ങളോ അനധികൃതമായിട്ട്, അല്ലെങ്കിൽ സാഹചര്യങ്ങളിൽ നിന്ന് അടർത്തി മറ്റൊരു ടൈറ്റിൽ നൽകിയോ , അല്ലെങ്കിൽ ഓഡിയോ മാത്രം കട്ട് ചെയ്തു ഫോട്ടോ വെച്ച് എഡിറ്റ് ചെയ്തോ നിങ്ങളുടെ യൂട്യൂബ് ചാനെലുകളിലോ ഫേസ് ബുക്ക് പേജിലോ അപ്‌ലോഡ് ചെയ്താൽ അത് നിങ്ങളുടെ ചാനലുകൾ ബ്ലോക്ക് ആകുവാൻ കാരണമായേക്കാം .

#NoushadBaqaviSong #AshadPookottur #RasoolintBaalyam

MFiP

Welcome to the offical Youtube Channel of Muhammed Farhan Islamic Publications
All praise is to Allah (swt) who allowed this project to become reality. has evolved into one of the Kerala's leading online source of Islamic information and one of the largest Muslim e-Community, offering a wide range of information and services in
We believe through emerging online media there is an opportunity to enhance awareness and knowledge leading to a better understanding of Islamic and muslim informations
This is a new venture which can in many ways be helpful to the Muslim community in Kerala. There are a lot of Islamic study centers across Kerala where thorough learning of Islamic laws and principles are possible which enables people to be scholars in the religious field.

Authorised Speeches of Noushad baqavi,Kabeer Baqavi,Sirajudheen Al Qasimi,,Shameer Darimi,Navas Mannani And


Subscribe to MFiP YouTube Channel here ►

Website ►
Facebook ►
Playstore ►

Team MFiP

തെക്കൻ കേരളത്തിലെ ഏറ്റവും വലിയ പർദ്ദ ഷോപ് : കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 , 0474 2723666

കമല സുരയ്യ അബായ വേൾഡ് വിപണിയിലെത്തിക്കുന്ന നിസ്കാരക്കുപ്പായം "ഹാജറ പ്രെയർ ഡ്രസ്സ്" എല്ലാ പ്രധാനപ്പെട്ട ഷോപ്പുകളിലും ലഭ്യമാണ് │ഹോൾസെയിൽ ആവശ്യമുള്ളവർ 9562416666 ഈ നമ്പറിൽ വാട്സ്ആപ്പിൽ കോണ്ടാക്ട് ചെയ്യുക
Категория
Музыкальное видео
Комментариев нет.