HOT FLASH | MALAYALAM SHORT FILM | SMITHA SATHISH | Capt SATHISH | MANOJ | MEERA | BRIJESH |

2 Просмотры
Издатель
HOT FLASH | MALAYALAM SHORT FILM |
Premiered On 07 April 2021
Production
POURNAMI PRODUCTION HOUSE

തൻ്റെ  സ്വപ്നങ്ങൾ മുഴുവൻ കുടുംബത്തിന് വേണ്ടി മാറ്റി വെച്ച സ്ത്രീയ്ക്ക് ,പലപ്പോഴും അവളുടെ സ്വന്തം ഇഷ്ടം മറന്ന് പോയിരിക്കാം ,ശരീരത്തിലും മനസിലും കാലം വരുത്തുന്ന മാറ്റങ്ങൾക്ക് അവൾക്ക് സപ്പോർട്ട് ആവശ്യമാണ് ,തന്നെ ഒന്ന് മനസിലാക്കിയെങ്കിൽ എന്ന്  അവൾ ആഗ്രഹിക്കുന്ന സമയത്ത്  അവളെ ചേർത്ത് നിർത്തണം, ആർത്തവ വിരാമം  എല്ലാ സ്ത്രീകൾക്കും സംഭവിക്കുന്ന  ഒരു അവസ്ഥയാണ് ,ശാരീരികവും മാനസികവുമായി  ഒരു പാട്  അലട്ടുന്നതാണിത് ,ഇതിൻ്റെ  ലക്ഷണമായ ഹോട്ട് ഫ്ലാഷ്   ,വളരെ തിവ്രമായ അനുഭവം ആണ് ,തണുപ്പിൽ  ഇരിക്കുമ്പോഴും ചുട്ടു പൊളുന്ന  ശരീരം ,
ഇതിനെ ആണ് ഇവിടെ  കൊണ്ടു വന്നിരിക്കുന്നത് ,ഹോർമോൺ  വ്യതിയാനങ്ങൾ , അമിത രക്തസ്രാവം ,
സങ്കടം ദേഷ്യം എല്ലാം ചേർന്ന അവസ്ഥയിൽ  കുടുംബത്തിൻ്റെ പിന്തുണ ഇല്ലങ്കിൽ  തകർന്ന് പോവും ,
തിരിച്ചറിയണം  അവളെ ,അവളിലെ മാറ്റങ്ങളെ  ചേർത്ത് പിടിക്കണം 
അവളുടെ ഇഷ്ടങ്ങളെ  അവൾ തേടി പിടിക്കട്ടെ 
പുതുമുഖങ്ങൾക്ക് ഒരവസരം നൽകിയിരിക്കുന്ന  ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത് ഈ വിഷയം പൊതു സമൂഹത്തിൽ അവതരിപ്പിക്കണം എന്ന് ഉള്ള വളരെ നാളത്തെ ആഗ്രഹം കൊണ്ടാണ്.
Dedicated to all husbands who love their wives and to all women who love themselves, or should. A short film that may change the way your family understands you.
Thank you
Hot flash team
***********************************************
Story ,Screen Play & Direction
Smitha Sathish


Associate Director
Kiran Krishnan


Assistant Directors
Likhitha Norman


Anjaly K A


DOP
Brijesh Muraleedharan


Associate Camera
Nidheesh Veka


Editing
Brijesh Muraleedharan


Lyrics & Music
Kiran Krishnan


Singer
Aswathy Jayaraj



Music production & Sound Design
Harshvardhan Singh


&

Rohit Madhusudanan



Orchestration
Aswin TM


Dubbing
Shana kurisinkal Stephen


Abhirami Jyotish


Anuradha Gopinath


Girija Venugopal


Smitha Sathish


Subtitles
ARYAN S NAIR


Lights
Amal Babu

Costume and Make up
Reshma’s Mural Studio


PRO
Norman P. Mohan


Title & Design
Anjaly K A


Studio
Iceland Studio


Casting
Manoj Subramanian


Meera Krishnan


Abhirami Jyotish


Anuradha Gopinath


Girija Venugopal


Smitha Sathish
Категория
Фильмы и сериалы
Комментариев нет.